top of page
  • White Facebook Icon
  • White YouTube Icon
  • 335_Telegram_logo-512

Transmitting Nasrani Traditions & Heritage

Our Goal, Vision & Commitment

Register & Help Make Change

Volunteer, Participate, or Donate

Latest Articles

Latest Videos

Sagdheenan Mar | Syro Malabar | East Syriac | Rooha Media
01:55

Sagdheenan Mar | Syro Malabar | East Syriac | Rooha Media

Sagdheenan Mar | Rooha Media ഉയിർപ്പ് തിരുനാളിലെ സുറിയാനി ഗീതം... (ഉയിർപ്പ് രൂപം ധൂപിയ്ക്കുമ്പോൾ പാടുന്നത്...പിറവി തിരുനാളിനും രൂപം ധൂപിയ്ക്കുമ്പോൾ ഇത് പാടുന്നു...സീറോ മലബാർ സഭയുടെ വലിയ ആഴ്ച്ച തക്സയിൽ നിർദ്ദേശങ്ങൾ നല്കിയിരിക്കുന്നിടത്ത് ഈ പാട്ട് പാടാൻ ഓപ്ഷൻ നൽകിയിട്ടുണ്ട് എങ്കിലും ഇതിന്റെ wording ഒന്നും അതിൽ കൊടുത്തിട്ടില്ല എന്നത് പരിതാപകരമാണ്) "സാഗ്ദീനൻ മാർ ലാലാഹൂസാഹ് വല് നാശൂസാഹ് ദ്ലാ പൂലാഗാ (3)" "എന്റെ കർത്താവേ നിന്റെ ദൈവത്വത്തെത്തെയും മനുഷ്യത്വത്തെയും സംശയമെന്യേ ഞങ്ങൾ ആരാധിയ്ക്കുന്നു..." പൗരസ്ത്യ സുറിയാനി സഭയുടെ മിശിഹാ വിജ്ഞാനീയം (Christology) ഈശോ എന്ന വ്യക്തിയിലെ ദൈവ-മനുഷ്യസ്വഭാവങ്ങളെ അംഗീകരിക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്നു എന്ന് ഈ ഗാനത്തിൽ നിന്ന് മനസിലാക്കാം. പൗരസ്ത്യ സുറിയാനി സഭയിലെ christology യെ പാഷണ്ഡതയായി മറ്റു സഭകൾ പരിഹസിച്ച കാലഘട്ടത്തിൽ ആ സഭയിലെ ഒരു ദൈവശാസ്ത്രജ്ഞനും കവിയുമായിരുന്ന "മാർ ബാബായി" എന്ന പിതാവ് രചിച്ച "ബ്രീക് ഹന്നാന" എന്ന ഗീതത്തിന്റെ അവസാന രണ്ടു വരികൾ ആണ് "സാഗ്ദീനൻ മാർ" എന്ന ഈ ഗാനം. My Lord! We worship Your Divinity and Humanity without doubt... Rooha Media യുടെ നേതൃത്വത്തിൽ പുറത്തിറിങ്ങുന്ന സിറോ മലബാർ പൗരസ്ത്യ സുറിയാനി ആരാധനാ ഗീതങ്ങൾ അടങ്ങിയ Sogitha Album & Karaoke താഴെ തന്നിരിക്കുന്ന Link കളിൽ നിന്നും Download ചെയ്യാവുന്നതാണ് 👉🏻 Mirror 1 http://bit.ly/SogithaAlbum_GDrive 👉🏻 Mirror 2 https://bit.ly/SogithaAlbum_GDrive2 👉🏻 Mirror 3 https://bit.ly/SogithaAlbum_Mega 👉🏻 Mirror 4 https://bit.ly/SogithaAlbum_Mega2 👉🏻 Smule: https://www.smule.com/RoohaMedia/songs Album പുതിയ ഗീതങ്ങളോടുകൂടെ Update ചെയ്തുകൊണ്ടിരിക്കുന്നതായിരിക്കും... Email: roohamedia@gmail.com Visit Us: https://www.roohamedia.org/ Our YouTube Channel: https://www.youtube.com/roohamedia
Qambel Maran | Syro Malabar | East Syriac Liturgical Hymn for the Service of Anneedhe | Rooha Media
06:38

Qambel Maran | Syro Malabar | East Syriac Liturgical Hymn for the Service of Anneedhe | Rooha Media

Qambel Maran | Syro Malabar | East Syriac Liturgical Hymn for the Service of Anneedhe മലബാർ സുറിയാനി കത്തോലിക്കരുടെ ആരാധനാ സംഗീതത്തിലെ തന്നെ കോഹിനൂർ രത്‌നം എന്നു പറയാൻ ആവുന്ന ഗീതം ആണ് " കമ്പൽ മാറൻ" (കൈക്കൊള്ളണമേ ഹൃദയംഗമമാം). ഇതിന്റെ ഈണത്തെ വെല്ലുന്ന മറ്റൊരു ഈണവും കേരളത്തിലെ ഒരു ശ്ലൈഹിക സഭയുടെയും ആരാധനാ സംഗീതശാഖയിൽ ഇല്ലെന്ന് തന്നെ പറയാം...സംഗീത ഭാഷയിൽ പറഞ്ഞാൽ major scale, minor scale, chromatic scale എന്നിങ്ങനെ സമിശ്രമായ രാഗങ്ങൾ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്ന ഈ ഗീതം മരിച്ചവർക്ക് വേണ്ടിയുള്ള തിരുക്കർമ്മത്തിന്റെ ഭാഗമായാണ് ആലപിക്കാറുള്ളത് എങ്കിലും ഇതിന്റെ content മരണവുമായി നേരിട്ട് ബന്ധമുള്ളതല്ല...താൻ അർപ്പിക്കുന്ന വി.കുർബാന എന്ന ബലിയെ സ്വർഗ്ഗരാജ്യത്തിൽ സ്വീകരിച്ചു തന്നിൽ പ്രസാദിക്കണമേ എന്ന ഒരു ആരാധകന്റെ ചങ്കു പൊട്ടിയുള്ള നിലവിളിയാണ് ഈ ഗാനത്തിൽ നിഴലിക്കുന്നത്.... ഞങ്ങളുടെ കർത്താവേ വിശ്വാസത്തോടും നിർമ്മലമായ ഹൃദയത്തോടും കൂടെ അങ്ങയുടെ ദാസൻ അർപ്പിക്കുന്ന ഈ കുർബാന ഉന്നത സ്വർഗ്ഗത്തിൽ അങ്ങു സ്വീകരിക്കേണമേ... നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ്, നിർമ്മലനായ യൗസേപ്പ് എന്നീ തിരഞ്ഞെടുക്കപ്പെട്ടവരും നീതിമാന്മാരുമായ പൂർവ്വപിതാക്കളുടെ ബലി പോലെ ഇതിനെയും സ്വീകരിക്കേണമേ.... ശ്ലീഹന്മാർ മാളികമുറിയിൽ അർപ്പിച്ച കുർബാന പോലെ ഈ ബലിയും നിന്റെ മുൻപാകെ പ്രവേശിക്കുകയും സ്വർഗ്ഗരാജ്യത്തിൽ ഇത് സ്വീകൃതമാവുകയും ചെയ്യണമേ... Visit us on : https://www.roohamedia.org/ Facebook: https://www.facebook.com/RoohaMedia/ Rooha Media യുടെ നേതൃത്വത്തിൽ പുറത്തിറിങ്ങുന്ന സിറോ മലബാർ പൗരസ്ത്യ സുറിയാനി ആരാധനാ ഗീതങ്ങൾ അടങ്ങിയ Sogitha Album & Karaoke താഴെ തന്നിരിക്കുന്ന Link കളിൽ നിന്നും Download ചെയ്യാവുന്നതാണ് 👉🏻 Mirror 1 http://bit.ly/SogithaAlbum_GDrive 👉🏻 Mirror 2 https://bit.ly/SogithaAlbum_GDrive2 👉🏻 Mirror 3 https://bit.ly/SogithaAlbum_Mega 👉🏻 Mirror 4 https://bit.ly/SogithaAlbum_Mega2 👉🏻 Smule: https://www.smule.com/RoohaMedia/songs Album പുതിയ ഗീതങ്ങളോടുകൂടെ Update ചെയ്തുകൊണ്ടിരിക്കുന്നതായിരിക്കും... Email: roohamedia@gmail.com Visit Us: https://www.roohamedia.org/ Our YouTube Channel: https://www.youtube.com/roohamedia
Bar Mariyam | Syro Malabar | East Syriac Hymn | Rooha Media
06:18

Bar Mariyam | Syro Malabar | East Syriac Hymn | Rooha Media

മറിയത്തിന്റെ മകനെ പ്രകീർത്തിച്ചുള്ള പരമ്പരാഗത സുറിയാനി ഗീതം- ബർ മറിയം. For Audio & Karaoke: https://drive.google.com/open?id=1T9WQG4_OYZV5Xe_cFw141c3FVgj7p-v9 Smule : https://www.smule.com/RoohaMedia/songs Youtube: https://www.youtube.com/RoohaMedia FaceBook : https://www.facebook.com/RoohaMedia/ Email : roohamedia@gmail.com ബർ മറിയം ബർ മറിയം ബർ ആലാഹാ യെൽദെസ് മറിയം. ഹാവീ കൗക് വേ ബർ മറിയം അക് നിവ്‌യൂസാ ബർ മറിയം. കന്ദെശ് മയ്യാ ബർ മറിയം മാമോദീസേ ബർ മറിയം. ശന്ദെർ റൂഹാ ബർ മറിയം പാറക്‌ലേത്താ ബർ മറിയം. ഏകൽ പെസ്‌ഹാ ബർ മറിയം അം തൽമീദാവു ബർ മറിയം. ശുവ്ഹാ ലശ്മാക് ബർ മറിയം മിൻ കോൻ പൂമീൻ ബർ മറിയം. ല്ആലം അൽമീൻ ബർ മറിയം ആമ്മേൻ വാമ്മേൻ ബർ മറിയം . മറിയത്തിന്റെ മകൻ മറിയത്തിന്റെ മകൻ . ദൈവത്തിന്റെ മകൻ മറിയത്തിൽ നിന്നും പിറന്നു. മറിയത്തിന്റെ മകൻ പ്രവചനം പോലെ ശാഖയെ മുളപ്പിച്ചു. മറിയത്തിന്റെ മകൻ തന്റെ മാമോദീസായിലൂടെ വെള്ളത്തെ വിശുദ്ധീകരിച്ചു. മറിയത്തിന്റെ മകൻ സഹായകനായ റൂഹായെ അയച്ചു. മറിയത്തിന്റെ മകൻ ശിഷ്യന്മാരുടെ കൂടെ പെസഹാ ഭക്ഷിച്ചു. മറിയത്തിന്റെ മകനേ എല്ലാ നാവുകളിലും നിന്ന് നിന്റെ നാമത്തിനു സ്തുതി. മറിയത്തിന്റെ മകനേ എപ്പോഴും എന്നേയ്ക്കും അമ്മേൻ ആമ്മേൻ. Rooha Media യുടെ നേതൃത്വത്തിൽ പുറത്തിറിങ്ങുന്ന സിറോ മലബാർ പൗരസ്ത്യ സുറിയാനി ആരാധനാ ഗീതങ്ങൾ അടങ്ങിയ Sogitha Album & Karaoke താഴെ തന്നിരിക്കുന്ന Link കളിൽ നിന്നും Download ചെയ്യാവുന്നതാണ് 👉🏻 Mirror 1 http://bit.ly/SogithaAlbum_GDrive 👉🏻 Mirror 2 https://bit.ly/SogithaAlbum_GDrive2 👉🏻 Mirror 3 https://bit.ly/SogithaAlbum_Mega 👉🏻 Mirror 4 https://bit.ly/SogithaAlbum_Mega2 👉🏻 Smule: https://www.smule.com/RoohaMedia/songs Album പുതിയ ഗീതങ്ങളോടുകൂടെ Update ചെയ്തുകൊണ്ടിരിക്കുന്നതായിരിക്കും... Email: roohamedia@gmail.com Visit Us: https://www.roohamedia.org/ Our YouTube Channel: https://www.youtube.com/roohamedia
Syro Malabar Holy Mass in Aramaic ( Syriac Language)

Syro Malabar Holy Mass in Aramaic ( Syriac Language)

സിറോ മലബാര്‍ സഭയുടെ സുറിയാനി കുര്‍ബാന ? പാലാ രൂപതയിലെ മുത്തോലപുരം പള്ളിയില്‍ നിന്നും . Syro Malabar Holy Mass in Aramaic ( Syriac Language) #ad52 #nasrani #syromalabar #wearenasrani Suriyani or Syriac, a dialect of Aramaic, is the language that was widely used in the Middle East until 8th century, before Arabic replaced it. Saint Thomas, the Apostle introduced Christianity in India. It is natural that St Thomas used Syriac for spreading gospel as it was the mother tongue of Jesus and his twelve disciples. Even today, Syriac is the liturgical language of a number of Christian Churches in India. Parts of their liturgy are still sung in Syriac. East Syriac and West Syriac are the two dialects of Syriac. There are differences in the scripts, vowel system and pronunciation for these two dialects, but both these dialects have similar vocabulary grammatical structure.The Qurbana presented here is in East Syriac, the one used in the Syro-Malabar Church, a group of Catholic Saint Thomas Christians. The Quddasa (Anaphora) used in this Raza is named after Mar Addai and Mari, the disciples of Mar Thoma. It is the oldest Anaphora that is still in use by the Syro-Malabar Church, the Assyrian Church of the East and the Chaldean Church. It highlights the Christ experience of Mar Thoma Sliha. It was the first fully developed liturgy evolved without the influence of Greek and Latin ideologies.
SlosakAvoon

SlosakAvoon

മെത്രാന്മാരെ സ്വീകരിക്കുമ്പോൾ ഉള്ള പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ മനോഹരമായ ഗീതം...പൗരസ്ത്യ സുറിയാനി പ്രാർത്ഥനകളുടെ കലവറയായ hudra യിൽ നിന്നും ഉള്ള ഈ ഗീതം അഭിവന്ദ്യ മേൽപ്പട്ടക്കാരനോട് പ്രാർത്ഥനാ സഹായം യാചിച്ചു കൊണ്ടുള്ളതാണ്... ഞങ്ങളുടെ പിതാവേ അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഒരു ഉയർന്ന കോട്ടയും അഭയസ്ഥാനവും ആയിരിക്കണമേ... അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് നിഗൂഡ ആയുധം ആയിരിക്കട്ടെ അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഒരു നങ്കൂരമായിരിക്കട്ടെ അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കരങ്ങളിൽ ഒരു വാൾ പോലെ ആയിരിക്കട്ടെ... അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഒരു പടത്തൊപ്പി ആയിരിക്കട്ടെ അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് പരിച ആയിരിക്കട്ടെ അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് കാവൽക്കാരൻ ആയിരിക്കട്ടെ അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് അനുരഞ്ജന ധൂപം ആയിരിക്കട്ടെ അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ രക്ഷകനായ മിശിഹാ രാജാവിന്റെ പക്കൽ അവിടുന്ന് ഞങ്ങളോട് കരുണ കാണിക്കുന്നതിനായി ഞങ്ങൾക്ക് ഒരു മധ്യസ്ഥൻ ആയിരിക്കട്ടെ (ഇന്ന് 2019 ഫെബ്രുവരി മാസം 2 ആം തിയതി മെത്രാഭിഷേകത്തിന്റെ 22 വർഷങ്ങൾ പൂർത്തിയാക്കുന്ന സിറോ മലബാർ സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ മാറൻ മാർ ആലഞ്ചേരി ഗീവർഗീസ് മെത്രാപ്പോലീത്തായ്ക്ക് സമർപ്പണം) © Rooha Media
പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ സഭാ ദർശനത്തിന്റെ പ്രസക്തി സിറോ മലബാർ സഭയിൽ

പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ സഭാ ദർശനത്തിന്റെ പ്രസക്തി സിറോ മലബാർ സഭയിൽ

പാറേമ്മാക്കൽ തോമ്മാ കത്തനാർ ഓൺലൈൻ പ്രസംഗ മത്സരം Category A വിഷയത്തിലേക്ക് (പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ സഭാ ദർശനത്തിന്റെ പ്രസക്തി സിറോ മലബാർ സഭയിൽ ) വാതിൽ തുറന്നുകൊണ്ട് ഉജ്ജയിൻ റൂഹാലയ മേജർ സെമിനാരി പ്രൊഫസർ റവ. ഡോ. ജോസ് വലിയമംഗലത്തിൽ അച്ചൻ സംസാരിക്കുന്നു! പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ വർത്തമാനപുസ്തകത്തിന്റെ വെളിച്ചത്തിൽ മാർത്തോമ്മാ നസ്രാണികളുടെ സഭാദർശനത്തെക്കുറിച്ചുള്ള ചരിത്ര- ദൈവശാസ്ത്ര പഠനത്തിൽ ഡോക്ടറേറ്റ് നേടിയ അച്ചൻ മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് (MST) അംഗമാണ്. ബഹു. അച്ചന്റെ "Ecclessial Vision of St. Thomas Christians in the light of Varthamanapusthakam: A Historic - Theological Study" എന്ന ഗ്രന്ഥം റഫറൻസ് ആയി ഉപയോഗിക്കാവുന്നതാണ്. വടവാതൂർ പൗരസ്ത്യ വിദ്യാ പീഠത്തിന്റെ OIRSI ബുക്ക് സ്റ്റാളിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് തപാലിലും ലഭ്യമാണ്. വില 210 രൂപ + തപാൽ (Contact: +917907174320 Antony Sir) സിറോ മലബാർ വിശ്വാസികൾക്കായി റൂഹാ മീഡിയ സംഘടിപ്പിക്കുന്ന പാറേമ്മാക്കൽ തോമ്മാ കത്തനാർ ഓൺലൈൻ പ്രസംഗ മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി റൂഹാ മീഡിയയുടെ ഫേസ്ബുക്ക് പേജ് (www.facebook.com/RoohaMedia) സന്ദർശിക്കുക. പ്രസംഗങ്ങൾ ലഭിക്കേണ്ട അവസാന തിയതി:2019 ഏപ്രിൽ 14 ഞായറാഴ്ച്ച

Event Gallery

We are Indian in Culture, Christian in Religion and Oriental in Worship

Rev Dr Placid Podipara CMI

Upcoming Events

Join Us

Help us to spread  awareness on the great traditions and heritage of the St. Thomas Christians (Nasranis) in India
  • Facebook
  • YouTube
  • 335_Telegram_logo-512
  • Smule_Logo_-_Lets_Music_Together
bottom of page